അനിയത്തിപ്രാവ് തിയറ്ററിൽ എത്തിയിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോൾ ചാക്കോച്ചനു വ്യത്യസ്തമായ ആശംസയുമായി എത്തിയ നടൻ രമേശ് പിഷാരടിക്ക് പണി കൊടുത്ത് ആരാധകർ..Ramesh Pisharody, Ramesh Pisharody wife, Ramesh Pisharody Family, Ramesh Pisharody Speech Congress, Kunchako Boban, Aniyathipravu movie, Actress Shalini, Ramesh Pisharody Instagram Post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അനിയത്തിപ്രാവ്’ തിയറ്ററിൽ എത്തിയിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോൾ ചാക്കോച്ചനു വ്യത്യസ്തമായ ആശംസയുമായി എത്തിയ നടൻ രമേശ് പിഷാരടിക്ക് പണി കൊടുത്ത് ആരാധകർ. ഈ ഫോട്ടോയ്ക്കു ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും എന്നാണ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചത്.  കുഞ്ചാക്കോബോബനുമായി നിൽക്കുന്ന ഒരു മനോഹരചിത്രം പങ്കുവച്ചായിരുന്നു രമേശ് പിഷാരടിയുടെ ആശംസ.  ‘‘കാണൂ കാണൂ’’ എന്ന് കുഞ്ചാക്കോബോബൻ ചിത്രത്തിന് കമന്റ് ചെയ്‌തെങ്കിലും പിഷാരടിയെ വിടാൻ ആരാധകർ തയാറായില്ല.  

പിഷാരടി കമന്റ് ചെയ്‌താൽ പിഷാരടിയുടെ സിനിമകൾ കാണാം എന്ന രീതിയിൽ പിന്നീട് ചിത്രത്തിന് കമന്റുമായി ആരാധകർ നിരന്നതോടെ പിഷാരടിക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിയാതെയായി. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ADVERTISEMENT

പിഷാരടി മറുപടി തന്നാൽ ‘ഗാനഗന്ധർവൻ’ കാണും എന്നായി ഒരു ആരാധകന്റെ കമന്റ്.  കമന്റിന് മറുപടിയായി 'കാണൂ' എന്ന് പിഷാരടി കുറിച്ചു.  തുടർന്ന് പിഷു കമന്റ്റ് ചെയ്താൽ പഞ്ചവർണത്തത്ത കാണും, കപ്പൽ മുതലാളി കാണും എന്ന കമന്റുകളുടെ ആരാധകരുടെ ഒരു നിരതന്നെ എത്തി.  എല്ലാറ്റിനും മറുപടിയുമായി രമേഷ് പിഷാരടിയും ഒപ്പം കൂടിയതും രസകരമായി.  

സിനിമയ്ക്കകത്തും പുറത്തും വലിയ സുഹൃത്ത് ബന്ധം പങ്കുവക്കുന്ന താരങ്ങളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും.  ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളുടെ വിഡിയോയും ചിത്രങ്ങളും താരങ്ങൾ പങ്കുവക്കാറുണ്ട്.  ചിലപ്പോഴൊക്കെ മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയരും യാത്രകളിൽ ഇവരോടൊപ്പം കൂടാറുണ്ട്.

English Summary:

Ramesh Pisharody and Kunchako Boban playful post during Aniyathipravu movie anniversary