ഫഹദിനു മറക്കാനാകാത്ത വാലന്റെയിൻസ് ഡേ

നടൻ ഫഹദ് ഫാസിലിനു എക്കാലവും ഓർമിക്കാവുന്ന വാലന്റെയ്ൻസ് ഡേ ആയിരുന്നു ബാംഗ്ളൂർ ഡേയ്സിന്റെ ഷൂട്ടിങ് ദിനങ്ങൾ. ഇനിയൊരിക്കലും തനിക്കു ഇങ്ങനൊരു ദിനങ്ങൾ ഉണ്ടാകില്ലെന്നു ഫഹദ് പറയുന്നു.

മനോഹരമായ നിമിഷങ്ങളായിരുന്നു ആ ദിവസങ്ങളിൽ നസ്രിയ തനിക്കു സമ്മാനിച്ചത്. ആ ദിവസങ്ങൾ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നു ഫഹദ് പറയുന്നു. ബാംഗ്ളൂർ ഡെയ്സിന്റെ ഷൂട്ടിങ് ദിനങ്ങൾക്കിടയിലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും കഴിഞ്ഞ വർഷത്തെ വാലന്റെയിൻസ് ഡേ.