വിക്രത്തിനൊപ്പം ഗ്ലാമർലുക്കിൽ നയൻതാര

നയൻതാരയും വിക്രവും ആദ്യമായി ഒന്നിക്കുന്ന ഇരുമുഗന്റെ ചിത്രീകരണം അവസാനഘട്ടത്തിൽ. ആനന്ദ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലേഷ്യയിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. നിത്യ മേനോനാണ് മറ്റൊരു നായിക.

ഭിന്നലിംഗക്കാരനായും രഹസ്യാന്വേകനായും ഇരട്ട വേഷത്തിലാണ് വിക്രം ഇരുമുഗനില്‍ എത്തുന്നത്. കര്‍ക്കി, താമര എന്നിവരുടെ വരികള്‍ക്ക് ഹാരിസ് ജയരാജ് ആണ് ഈണം നല്‍കുന്നത്.