ഒരു ‘ലിപ്‌ലോക്ക്’ വരുത്തിവെച്ച വിന; ഹ്രസ്വചിത്രം കാണാം

ആന്റണി ജിജിൻ സംവിധാനം ചെയ്ത ദ് ലിപ്‍ലോക്ക് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ആർക്കും പ്രവചിക്കാൻ കഴിയാത്ത സസ്പൻസ് ആണ് സിനിമയെ വേറിട്ടതാക്കുന്നത്.

സുനിൽ സൂര്യ, ശിഖ എന്നിവരാണ് പ്രധാനതാരങ്ങളാകുന്നത്. കഥയും തിരക്കഥയും ശിഖിൽ ദേവ്.