അക്ഷയ് കുമാറിന്റെ പിറന്നാൾ ആഘോഷം; ഗ്ലാമറായി ട്വിങ്കിൾ ഖന്ന

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പിറന്നാള്‍ ആഘോഷിച്ച് ബിടൗൺ. കരൺ ജോഹർ, പരിനീതി, രൺവീർ, മാധുരി ദീക്ഷിത് തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് ആശംസകളുമായി എത്തി. 

ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കായി പ്രത്യേക പാർട്ടി തയാറാക്കിയിരുന്നു അക്ഷയ്‌യും ഭാര്യ ട്വിങ്കിളും. മുംബൈയിലെ ബാന്ദ്ര കുർലയിലായിരുന്നു പാർട്ടി നടന്നത്.