വിലപേശി പച്ചക്കറി മേടിച്ച് ഇലിയാന

ബോളിവുഡ് സുന്ദരി ഇലിയാന പച്ചക്കറി മേടിക്കുന്ന വിഡിയോ ആണ് ബിടൗണിലെ ചർച്ച. വഴിയോരത്തെ പച്ചക്കറിക്കടയിൽ നിന്നും വിലപേശിയാണ് നടി സാധനങ്ങൾ മേടിക്കുന്നത്. രാവിലെ ജിമ്മിലെ പരിശീലനത്തിനു ശേഷമായിരുന്നു നടിയുടെ ഷോപ്പിങ്ങ്.