ഉദയനിധി–മഞ്ജിമ ചിത്രം; ട്രെയിലർ

ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇപ്പടി വെല്ലും. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മഞ്ജിമ മോഹനാണ് നായിക. 

ഗൗരവ് നാരായണനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാധിക ശരത്കുമാര്‍, സൂരി, ഡാനിയല്‍ ബാലാജി, അര്‍കെ സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.