ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സീതാരാമം’ ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘ആരോമൽ പൂവ് പോലെന്നിൽ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ഈണമൊരുക്കി. സൂരജ് സന്തോഷ്‌ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സീതാരാമം’ ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘ആരോമൽ പൂവ് പോലെന്നിൽ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ഈണമൊരുക്കി. സൂരജ് സന്തോഷ്‌ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

ADVERTISEMENT

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് ‘സീതാരാമം’. മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായെത്തുന്നു. അഫ്രീൻ എന്ന പേരിൽ രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണു മറ്റു പ്രധാന താരങ്ങൾ. 

ADVERTISEMENT

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദ് ആണ്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ‘സീതാരാമം’ നിർമിക്കുന്നു.