സിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.‘നമ്മ സത്തം’ എന്ന ഗാനം സിമ്പുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണു റിലീസ് ചെയ്തത്. എ.ആർ.റഹ്മാന്‍‍ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. റഹ്മാനും യോഗി ശേഖറും ചേർന്നാണ് ഗാനാലാപനം. വിവേക വരികൾ കുറിച്ചിരിക്കുന്നു, പാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.‘നമ്മ സത്തം’ എന്ന ഗാനം സിമ്പുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണു റിലീസ് ചെയ്തത്. എ.ആർ.റഹ്മാന്‍‍ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. റഹ്മാനും യോഗി ശേഖറും ചേർന്നാണ് ഗാനാലാപനം. വിവേക വരികൾ കുറിച്ചിരിക്കുന്നു, 

ADVERTISEMENT

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മണിക്കൂറുകൾ കൊണ്ടു മൂന്ന് മില്യനിലേറെ പേരാണു ‘നമ്മ സത്തം’ കണ്ടത്. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയത്. പാട്ടിൽ സിമ്പുവിനൊപ്പം അനു സിതാരയെയും കാണാം. നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ‘പത്ത് തല’. 

ADVERTISEMENT

നാർദന്റെ കഥയ്ക്ക് ഒബെലി.എൻ. കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്ത് തല’. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം മേനോൻ, കലൈയരസൻ, ടീജേ അരുണാസലം എന്നിവരും വേഷമിടുന്നു. കന്നഡയിൽ ശിവരാജ് കുമാർ, ശ്രീമുരളി എന്നിവർ മുഖ്യവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മഫ്തിയുടെ റീമേക്കാണ് ‘പത്ത് തല’.