ലോകസംഗീതതാരങ്ങളെ പ്രഖ്യാപിച്ച ഗ്രാമി വേദിയിൽ ഇത്തവണ താരമായത് ലേഡി ഗാഗ. വിചിത്രമായ വേഷങ്ങൾ ധരിച്ച് ഗ്രാമി റെഡ് കാർപ്പറ്റിനെ ഞെട്ടിക്കാറുള്ള ലേഡി ഗാഗ, അറുപത്തിയൊന്നാമത് ഗ്രാമി വേദിയിൽ എത്തിയത് ക്ലാസിക് ലുക്കിലാണ്. സിൽവർ മെറ്റാലിക് ഗൗണിനൊപ്പം 10–കാരറ്റ് പ്രിൻസസ് കട്ട് ഡയമണ്ട് ആക്സസറീസാണ് ലേഡി ഗാഗയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകസംഗീതതാരങ്ങളെ പ്രഖ്യാപിച്ച ഗ്രാമി വേദിയിൽ ഇത്തവണ താരമായത് ലേഡി ഗാഗ. വിചിത്രമായ വേഷങ്ങൾ ധരിച്ച് ഗ്രാമി റെഡ് കാർപ്പറ്റിനെ ഞെട്ടിക്കാറുള്ള ലേഡി ഗാഗ, അറുപത്തിയൊന്നാമത് ഗ്രാമി വേദിയിൽ എത്തിയത് ക്ലാസിക് ലുക്കിലാണ്. സിൽവർ മെറ്റാലിക് ഗൗണിനൊപ്പം 10–കാരറ്റ് പ്രിൻസസ് കട്ട് ഡയമണ്ട് ആക്സസറീസാണ് ലേഡി ഗാഗയെ ശ്രദ്ധാകേന്ദ്രമാക്കിയത്. 

ADVERTISEMENT

വ്യത്യസ്തമായ മെയ്ക്കോവറിൽ പ്രത്യക്ഷപ്പെടാറുള്ള അമേരിക്കൻ പോപ് ഗായിക ബിയോൺസെയുടെ അഭാവം കാർഡി ബിയാണ് നികത്തിയത്. പൂമൊട്ടിൽ നിന്നു വിടരുന്ന പുഷ്പം പോലെ തോന്നിപ്പിക്കുന്ന ഗൗണായിരുന്നു കാർഡി ബി റെഡ് കാർപ്പെറ്റ് വാക്കിനായി തിരഞ്ഞെടുത്തത്. കറുപ്പും പിങ്കും നിറങ്ങളിലെ ഗൗണിനൊപ്പം ന്യൂഡ് ബോഡി സ്യൂട്ടും കാർഡി ബിയുടെ ലുക്കിന് നാടകീയത നൽകി. സിൽവർ സ്ട്രാപ്ലെസ് ഗൗണിലെത്തിയ ദുവ ലിപയും ക്ലാസിക് ലുക്കിൽ തിളങ്ങി. സെമി ന്യൂഡ് വേഷങ്ങളായിരുന്നു ഒരു കാലത്ത് ഗ്രാമിയുടെ റെഡ് കാർപ്പറ്റിനെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമാക്കിയിരുന്നത്. എന്നാൽ, ക്ലാസിക് വേഷങ്ങളുടെ കുതിച്ചുചാട്ടത്തിൽ സെമി ന്യൂഡ് വേഷങ്ങളെ സംഗീത താരങ്ങൾ ഉപേക്ഷിച്ച മട്ടാണ്.