ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘99 സോങ്സ്’ എന്ന ചിത്രത്തിലെ പാട്ടുകൾ റിലീസ് ചെയ്ത് എ.ആർ.റഹ്മാൻ. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലാവരും പക്ഷികളെപ്പോലെ കൂട്ടിലകപ്പെട്ടിരിക്കുകയാണെന്നും ദുരിതം തുടരുന്ന ഈ സാഹചര്യത്തിൽ പാട്ടുകൾ പുറത്തിറക്കുന്നത് എല്ലാവരെയും സന്തോഷിപ്പിക്കുമെന്നു കരുതുന്നു എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘99 സോങ്സ്’ എന്ന ചിത്രത്തിലെ പാട്ടുകൾ റിലീസ് ചെയ്ത് എ.ആർ.റഹ്മാൻ. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലാവരും പക്ഷികളെപ്പോലെ കൂട്ടിലകപ്പെട്ടിരിക്കുകയാണെന്നും ദുരിതം തുടരുന്ന ഈ സാഹചര്യത്തിൽ പാട്ടുകൾ പുറത്തിറക്കുന്നത് എല്ലാവരെയും സന്തോഷിപ്പിക്കുമെന്നു കരുതുന്നു എന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു കൊണ്ടാണ് എ.ആർ.റഹ്മാൻ പാട്ടുകൾ പുറത്തിറക്കിയത്.

ADVERTISEMENT

ചിത്രത്തിൽ ആകെ പതിനാല് ഗാനങ്ങളാണ് ഉള്ളത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ട പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

സംഗീതസംവിധാനത്തിനു പുറമേ ചിത്രത്തിന്റെ നിർമാണവും തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്നതും എ.ആർ.റഹ്മാൻ ആണ്. ഈ രണ്ടു മേഖലയിലേക്കുമുള്ള അദ്ദേഹത്തിന്റെ ആദ്യ കാൽവയ്പ്പ് ആണിത്. വിശ്വാസ് കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ.