കോവിഡ് കാലത്തെ പാട്ട് റെക്കോർഡിങ് അനുഭവം പങ്കുവച്ച് മംമ്ത മോഹൻദാസ്. ലോസ് ആഞ്ചൽസിലെ തന്റെ അപ്പാർട്ടമെന്റിലെ വാർഡ്രോബിന് അകത്തിരുന്ന് പാട്ട് റെക്കോർഡ് ചെയ്യുന്നതിന്റെ ഹ്രസ്വ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ‘ലാൽബാഗ്’ എന്ന ചിത്രത്തിലെ ‘റുമാൽ അമ്പിളി’ എന്നു തുടങ്ങുന്ന ഗാനമാണ് മംമ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെ പാട്ട് റെക്കോർഡിങ് അനുഭവം പങ്കുവച്ച് മംമ്ത മോഹൻദാസ്. ലോസ് ആഞ്ചൽസിലെ തന്റെ അപ്പാർട്ടമെന്റിലെ വാർഡ്രോബിന് അകത്തിരുന്ന് പാട്ട് റെക്കോർഡ് ചെയ്യുന്നതിന്റെ ഹ്രസ്വ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ‘ലാൽബാഗ്’ എന്ന ചിത്രത്തിലെ ‘റുമാൽ അമ്പിളി’ എന്നു തുടങ്ങുന്ന ഗാനമാണ് മംമ്ത പാടുന്നത്.

ADVERTISEMENT

സാമൂഹിക അകലം പാലിക്കേണ്ട കാലത്ത് മറ്റൊരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോർഡ് ചെയ്യാമെന്ന് വിഡിയോയിൽ മംമ്ത സരസമായി പറഞ്ഞു. റെക്കോർഡിങ്ങിനായി ലോകം ഉറങ്ങുന്നതു വരെ കാത്തിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു. വളരെ ഇടുങ്ങിയ വാർഡ്രോബ്രിൽ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലെ ചെറിയ സ്ഥലത്താണ് താരം ഇരിക്കുന്നത്.  

ADVERTISEMENT

ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലാൽബാഗ്’. പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാവും നിർവഹിച്ചിരിക്കുന്നത്. രാഹുൽരാജ് ആണ് സംഗീതസംവിധാനം. സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.