ശൈലാദിത്യ മുഖോപാധ്യായുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹാഭ്യർഥനയെക്കുറിച്ചും മനസ്സു തുറന്ന് ഗായിക ശ്രേയ ഘോഷാൽ. വർഷങ്ങൾക്കു മുൻപ് ഒരുമിച്ച് ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യർഥന നടത്തിയതെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ പറഞ്ഞത്. 2015

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൈലാദിത്യ മുഖോപാധ്യായുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹാഭ്യർഥനയെക്കുറിച്ചും മനസ്സു തുറന്ന് ഗായിക ശ്രേയ ഘോഷാൽ. വർഷങ്ങൾക്കു മുൻപ് ഒരുമിച്ച് ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യർഥന നടത്തിയതെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ പറഞ്ഞത്. 

ADVERTISEMENT

2015 ഫെബ്രുവരിയിലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് ശ്രേയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. ബംഗാളി ചടങ്ങുകള്‍ പ്രകാരം നടന്ന വിവാഹത്തിന്റെ ചില ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിരു‌ന്നു. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ശ്രേയ ഘോഷാൽ, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശൈലാദിത്യ ഇലക്ട്രോണിക്‌സ് എൻജിനീയർ ആണ്. 

ADVERTISEMENT

ഈ വർഷം മെയ് മാസത്തിലാണ് ശ്രേയയും ശൈലാദിത്യയും ആദ്യകൺമണിയെ വരവേറ്റത്. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷം അമ്മയായതിന്റെ സന്തോഷവും ശ്രേയ പങ്കുവച്ചിരുന്നു. മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താൻ ഇപ്പോൾ അനുഭവിക്കുകയാണെന്നാണ് ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷം ശ്രേയ ഘോഷാൽ പറഞ്ഞത്. ദേവ്യാൻ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.