സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ‘ക്ഷണം’ എന്ന ഹൊറർ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മിഴി മിഴി സ്വകാര്യമായ് കഥ പറയവേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബിജിബാല്‍ ഈണമൊരുക്കിയ ഗാനം കെ.കെ.നിഷാദും സംഗീത ശ്രീകാന്തും ചേർന്ന് ആലപിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ‘ക്ഷണം’ എന്ന ഹൊറർ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മിഴി മിഴി സ്വകാര്യമായ് കഥ പറയവേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബിജിബാല്‍ ഈണമൊരുക്കിയ ഗാനം കെ.കെ.നിഷാദും സംഗീത ശ്രീകാന്തും ചേർന്ന് ആലപിച്ചിരിക്കുന്നു. ബി.കെ.ഹരിനാരായണന്റേതാണു വരികൾ.

ADVERTISEMENT

‘മിഴി മിഴി സ്വകാര്യമായ് കഥ പറയവേ

ഇരുവരും അഗാധമായ് അതിൽ മുഴുകി നീങ്ങവേ

ADVERTISEMENT

മായുന്നു ലോകങ്ങളൊന്നാകെയും

നീ മാത്രമാകുന്നിതെൻ മുന്നിലായ്....’

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴി‍ഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഈ പ്രണയാർദ്ര മെലഡിക്കു ലഭിക്കുന്നത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ടൊരുക്കിയിരിക്കുന്നത്. 

ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, സ്നേഹ അജിത്, ലേഖ പ്രജാപതി, കൃഷ്, ദേവൻ, വിവേക്, ആനന്ദ് രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്ഷണം’. അഥിതി വേഷത്തിൽ സംവിധായകൻ ലാല്‍ജോസ് പ്രത്യക്ഷപ്പെടുന്നുണ്ട്. 

റോഷൻ പിക്ചേർസ്, റെജി തമ്പി ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേർന്നാണ് ക്ഷണം നിർമിക്കുന്നത്. ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രതേകതയും ക്ഷണത്തിനുണ്ട്.