വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു കുറിക്കുകൊള്ളുന്ന മറുപടി നൽകി ഗായിക അഭയ ഹിരൺമയി. അടുത്തിടെ അല്ലു അർജുൻ അതിഥിയായെത്തിയ പൊതുപരിപാടിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് അഭയയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മറുപടിയുമായി ഗായിക രംഗത്തെത്തി. അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു കുറിക്കുകൊള്ളുന്ന മറുപടി നൽകി ഗായിക അഭയ ഹിരൺമയി. അടുത്തിടെ അല്ലു അർജുൻ അതിഥിയായെത്തിയ പൊതുപരിപാടിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് അഭയയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മറുപടിയുമായി ഗായിക രംഗത്തെത്തി. 

ADVERTISEMENT

അതേ വേഷത്തിലെടുത്ത വേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അഭയയുടെ പ്രതികരണം. ‘എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയയ്ക്കുകയും എന്റെ ചിത്രങ്ങളെക്കുറിച്ചു വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന ആളുകൾക്കു വേണ്ടിയാണിത്’ എന്ന് ചിത്രങ്ങൾക്കൊപ്പം അഭയ കുറിച്ചു. 

ADVERTISEMENT

പിന്നാലെ അഭയയെ പിന്തുണച്ച് സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും രംഗത്തെത്തി. ‘മൈ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ, നിറയെ സ്നേഹം’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്. പൊതുപരിപാടിക്കിടെ അഭയയ്ക്കൊപ്പമുള്ള ചില ചിത്രങ്ങൾ ഗോപി സുന്ദറും പങ്കുവച്ചിരുന്നു.