സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക രാജലക്ഷ്മി. ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിലെ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിനാണ് ഗായികയുടെ കവർ. യഥാർഥ പാട്ടിന്റെ തനിമ ചോരാതെ മനോഹരമായി രാജലക്ഷ്മി ആലപിച്ച ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സച്ചിൻ ബിജി ആണ് കവർ ഗാനത്തിനു വേണ്ടി കീബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക രാജലക്ഷ്മി. ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിലെ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിനാണ് ഗായികയുടെ കവർ. യഥാർഥ പാട്ടിന്റെ തനിമ ചോരാതെ മനോഹരമായി രാജലക്ഷ്മി ആലപിച്ച ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ADVERTISEMENT

സച്ചിൻ ബിജി ആണ് കവർ ഗാനത്തിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് ചെയ്തത്. ജെയിംസ് അനോസ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. മികച്ച പ്രതികരണങ്ങളാണു രാജലക്ഷ്മിയുടെ കവർ പതിപ്പിനു ലഭിക്കുന്നത്. ഇതിനു മുൻപും ഗായിക ഒരുക്കിയ കവർ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 

ADVERTISEMENT

സിദ്ദീഖ്–ലാൽ കൂട്ടുകെട്ടിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗോഡ്ഫാദർ’. ചിത്രത്തിലെ നാല് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.എസ്.ചിത്രയും ഉണ്ണി മേനോനും ചേർന്നു പാടിയ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ്.ബാലകൃഷ്ണനാണ് ഈണമിട്ടത്.