നടൻ മോഹന്‍ലാലിനു പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ചിത്രത്തിന്റെ തീം സോങ് ഡയറക്ടേഴ്സ് കട്ട് ആണ് പിറന്നാളിനോടനുബന്ധിച്ചു പ്രേക്ഷകർക്കരികിലെത്തിയത്. ബ്രോ ഡാഡിയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് മോഹൻലാലിനുള്ള സമ്മാനമായി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ മോഹന്‍ലാലിനു പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ചിത്രത്തിന്റെ തീം സോങ് ഡയറക്ടേഴ്സ് കട്ട് ആണ് പിറന്നാളിനോടനുബന്ധിച്ചു പ്രേക്ഷകർക്കരികിലെത്തിയത്. ബ്രോ ഡാഡിയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് മോഹൻലാലിനുള്ള സമ്മാനമായി ഈ വിഡിയോ  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ADVERTISEMENT

സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ ചേർത്തുവച്ചാണ് പിറന്നാൾ സ്പെഷൽ പാട്ടൊരുക്കിയിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇതേ ഗാനം എൻഡ് ക്രെഡിറ്റ് സോങ്ങായി ലൊക്കേഷൻ ദൃശ്യങ്ങളുപയോഗിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.

ADVERTISEMENT

ദീപക് ദേവ് ആണ് ബ്രോഡാഡിയുടെ സംഗീതസംവിധായകൻ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. മോഹൻലാലിനെയും പൃഥ്വിരാജിനെയും കൂടാതെ മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.