ഗായിക റിയാന അമ്മയായി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആൺകുഞ്ഞ് പിറന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായി കഴിയുന്നുവെന്നാണു വിവരം. ഈ വർഷം ഫെബ്രുവരിയിലാണ് അമ്മയാകാനൊരുങ്ങുന്ന വിവരം റിയാന ആരാധകരെ അറിയിച്ചത്. നിറവയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക റിയാന അമ്മയായി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആൺകുഞ്ഞ് പിറന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ വർഷം ഫെബ്രുവരിയിലാണ് അമ്മയാകാനൊരുങ്ങുന്ന വിവരം റിയാന ആരാധകരെ അറിയിച്ചത്. നിറവയർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ. ഏറെ കാലം സുഹൃത്തുക്കളായിരുന്ന റിയാനയും റോക്കിയും 2020ൽ ആണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. 

ADVERTISEMENT

റിയാനയുടെ ഗർഭകാല ഫാഷന്‍ ഏറെ ചർച്ചയായതാണ്. നിറവയർ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഗായിക ധരിച്ചത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. നിറവയർ കാണിച്ച് ഫാഷൻ മാസിക വോഗിന്റെ മുഖചിത്രമായും റിയാന പ്രത്യക്ഷപ്പെട്ടിരുന്നു.