ഗായിക ശ്വേത മോഹൻ ആലപിച്ച മരിയൻ ഭക്തിഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ഫാ.ജോൺ പിച്ചാപ്പിള്ളി വരികൾ കുറിച്ച ഗാനമാണിത്. ‘നസ്രത്തിലെ പൂജാമലർ’ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിന് കെ.ജെ.ആന്റണി ഈണമൊരുക്കിയിരിക്കുന്നു. ‘ദ് മദർ’ എന്ന ഭക്തിഗാന ആൽബത്തിലേതാണ് ഈ ഗാനം. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക ശ്വേത മോഹൻ ആലപിച്ച മരിയൻ ഭക്തിഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ഫാ.ജോൺ പിച്ചാപ്പിള്ളി വരികൾ കുറിച്ച ഗാനമാണിത്. ‘നസ്രത്തിലെ പൂജാമലർ’ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിന് കെ.ജെ.ആന്റണി ഈണമൊരുക്കിയിരിക്കുന്നു. ‘ദ് മദർ’ എന്ന ഭക്തിഗാന ആൽബത്തിലേതാണ് ഈ ഗാനം. 

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിന്റെ വരികള്‍ ഹൃദയത്തെ തൊടുന്നുവെന്നാണ് പ്രേക്ഷകപക്ഷം. ഈണത്തിനൊപ്പം അലിഞ്ഞൊഴുകുന്ന ആലാപന മികവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയിരിക്കുകയാണ്. 

ADVERTISEMENT

പീറ്റർ ലിയോൺ ആണ് പാട്ടിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത്. സതീഷ് ഓടക്കുഴലിലും സാം ഗിറ്റാറിലും ഈണമൊരുക്കി. കെ.ജെ.ആന്റണി മിക്സിങ്ങും സബിന്‍ ജോസ് മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു.