പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ടിലെ പുതിയ പാട്ട് പ്രേക്ഷകർക്കരികിൽ. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത ഈണം പകർന്നാലപിച്ചിരിക്കുന്നു. ആനി ആമിയാണ് പാട്ടിലെ പെൺസ്വരം. കണ്ണുകൾ തമ്മിൽ പ്രണയം പറയുന്ന മനോഹര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ടിലെ പുതിയ പാട്ട് പ്രേക്ഷകർക്കരികിൽ. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത ഈണം പകർന്നാലപിച്ചിരിക്കുന്നു. ആനി ആമിയാണ് പാട്ടിലെ പെൺസ്വരം. 

ADVERTISEMENT

കണ്ണുകൾ തമ്മിൽ പ്രണയം പറയുന്ന മനോഹര കാഴ്ചകളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വേറിട്ട ആസ്വാദനാനുഭവം പകരുന്ന ഈ മഴപ്പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.  

ADVERTISEMENT

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. ഒക്ടോബർ 21ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. നിവിൻ പോളിക്കു പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.