മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരികെയൊന്നു കണ്ടൊരു നേരം’ എന്നു തുടങ്ങുന്ന പ്രണയഗാനം കെ.എസ്.ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് സച്ചിന്‍ ശങ്കര്‍ മന്നത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരികെയൊന്നു കണ്ടൊരു നേരം’ എന്നു തുടങ്ങുന്ന പ്രണയഗാനം കെ.എസ്.ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ടിന് സച്ചിന്‍ ശങ്കര്‍ മന്നത്ത് ഈണമൊരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ മനോഹര മെലഡി ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളരിപട്ടണം’. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നു രചന നിർവഹിച്ചിരിക്കുന്നു. ആക്‌ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. 

ADVERTISEMENT

മഞ്ജു വാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മാർച്ച് 24ന് ചിത്രം തിയറ്ററുകളിലെത്തും.