ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിനിടെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന തമിഴ് ഗാനം വയലിനിൽ വായിക്കുന്ന യുവതിയുടെ വിഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ചെണ്ട മേളത്തിനൊപ്പമാണ് വയലിൻ ഈണവുമായി യുവതി എത്തിയത്. ആര്യക്കര ബ്രദേഴ്സ് ആണ് ചെണ്ടമേളെ അവതരിപ്പിച്ചത്. എന്നാൽ ഏത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിനിടെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന തമിഴ് ഗാനം വയലിനിൽ വായിക്കുന്ന യുവതിയുടെ വിഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ചെണ്ട മേളത്തിനൊപ്പമാണ് വയലിൻ ഈണവുമായി യുവതി എത്തിയത്. ആര്യക്കര ബ്രദേഴ്സ് ആണ് ചെണ്ടമേളെ അവതരിപ്പിച്ചത്. എന്നാൽ ഏത് ക്ഷേത്രോത്സവം ആണെന്നു വ്യക്തമല്ല. 

ADVERTISEMENT

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സെബി മാത്യു എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് ദേശീമാധ്യമങ്ങൾ ഉൾപ്പെടെ ചെണ്ട–വയലിൻ ഫ്യൂഷൻ വിഡിയോ ഏറ്റെടുത്തു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.  

ADVERTISEMENT

ചെണ്ടമേളത്തിനൊപ്പം ഈണം മുറിയാതെ വയലിന്‍ വായിച്ച കലാകാരിയെ തിരയുകയാണ് സമൂഹമാധ്യമലോകം. ആര്യക്കര ബ്രദേഴ്സിലെ അംഗമാണ് യുവതി. അടുത്തിടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലും സംഘം, ചെണ്ട–വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചിരുന്നു. സംഘത്തിനു നിരവധി ആരാധകരാണുള്ളത്.