ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രം ഇന്ന് അവധി ആയിരിക്കുമെന്നു കലക്ടർ ഡോ. കെ.വാസുകി അറിയിച്ചു.