ന്യൂഡൽഹി/ ബെംഗളൂരു∙ ലോക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് രണ്ടു മാസമായി നിർമാണം നിലച്ച മാരുതി സുസുക്കി ഇന്ത്യയുടെ പ്ലാന്റുകളിൽ വീണ്ടും കാർ നിർമാണം തുടങ്ങി. മാരുതിക്കു വേണ്ടി വാഹനങ്ങൾ നിർമിച്ചു നൽകുന്ന സുസുക്കി മോട്ടർ ഗുജറാത്ത് (എസ്എംജി) ആണ് ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചത്. മാരുതിയുടെ മനേസർ, ഗുരുഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/ ബെംഗളൂരു∙ ലോക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് രണ്ടു മാസമായി നിർമാണം നിലച്ച മാരുതി സുസുക്കി ഇന്ത്യയുടെ പ്ലാന്റുകളിൽ വീണ്ടും കാർ നിർമാണം തുടങ്ങി. മാരുതിക്കു വേണ്ടി വാഹനങ്ങൾ നിർമിച്ചു നൽകുന്ന സുസുക്കി മോട്ടർ ഗുജറാത്ത് (എസ്എംജി) ആണ് ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചത്. 

മാരുതിയുടെ മനേസർ, ഗുരുഗ്രാം പ്ലാന്റുകൾ നേരത്തെ കാർ നിർമാണം തുടങ്ങിയിരുന്നു. ടൊയോട്ട കിർലോസ്കർ മോട്ടർ ഇന്നു വാഹന നിർമാണം പുനരാരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്.  ബെംഗളൂരു ബിദദിയിലെ രണ്ടു പ്ലാന്റ് ഘട്ടംഘട്ടമായി പൂർവസ്ഥിതിയിൽ എത്തിക്കാനാണ് ശ്രമം. 

ADVERTISEMENT