മുംബൈ∙ ആഗോള വിപണികളിലെ വിൽപന സമ്മർദം ഇന്ത്യൻ ഓഹരി വിപണികളിലും പ്രതിഫലിച്ചപ്പോൾ മുംബൈ ഓഹരി സൂചിക സെൻസെക്സ് 554.05 പോയിന്റ് ഇടിഞ്ഞു. റിയൽറ്റി, ഓട്ടോ, മെറ്റൽ, ബേസിക് മെറ്റീരിയൽ, ടെലികോം ഓഹരികളാണ് കൂടുതൽ ഇടിവു നേരിട്ടത്. സെൻസെക്സ് 60,754.86 പോയിന്റിൽ ക്ലോസ് ചെയ്തു.Stock market, Stock exchange, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആഗോള വിപണികളിലെ വിൽപന സമ്മർദം ഇന്ത്യൻ ഓഹരി വിപണികളിലും പ്രതിഫലിച്ചപ്പോൾ മുംബൈ ഓഹരി സൂചിക സെൻസെക്സ് 554.05 പോയിന്റ് ഇടിഞ്ഞു. റിയൽറ്റി, ഓട്ടോ, മെറ്റൽ, ബേസിക് മെറ്റീരിയൽ, ടെലികോം ഓഹരികളാണ് കൂടുതൽ ഇടിവു നേരിട്ടത്. സെൻസെക്സ് 60,754.86 പോയിന്റിൽ ക്ലോസ് ചെയ്തു.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 195.05 പോയിന്റ് ഇടിഞ്ഞ് 18,113.05ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ മാരുതിക്കാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്; 4 ശതമാനത്തിലധികം. ടെക്  മഹിന്ദ്ര, എച്ച്‌സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവയും ഒപ്പമുണ്ട്. അതേസമയം ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക് ബാങ്കുകളും ഡോ. റെഡ്ഡീസ്, ടൈറ്റൻ, നെസ്‍ലേ എന്നിവയും നേട്ടമുണ്ടാക്കി. ഏഷ്യയിൽ ഹോങ്കോങ്, ടോക്കിയോ, സോൾ വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഷാങ്ഹായ് നേട്ടത്തിലും. യൂറോപ്യൻ വിപണികളും കടുത്ത വിൽപന സമ്മർദത്തിലാണ്.

ADVERTISEMENT

English Summary: Stock market updated