പ്രവചനാതീതമായ വിപണിസാഹചര്യത്തിൽ ഒരു മെഗാ ലിസ്റ്റിങ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും പൊതുഅഭിപ്രായം. ഓഹരി ലിസ്റ്റിങ്ങിനു പിന്നാലെ എൽഐസി ചെയർമാൻ എം.ആർ കുമാർ 'മനോരമ'യോടു സംസാരിക്കുന്നു. തകർച്ചയോടെയുള്ള ലിസ്റ്റിങ്ങിൽ നിരാശരായ നിക്ഷേപകരോട്? അവർ വിഷമിക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവചനാതീതമായ വിപണിസാഹചര്യത്തിൽ ഒരു മെഗാ ലിസ്റ്റിങ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും പൊതുഅഭിപ്രായം. ഓഹരി ലിസ്റ്റിങ്ങിനു പിന്നാലെ എൽഐസി ചെയർമാൻ എം.ആർ കുമാർ 'മനോരമ'യോടു സംസാരിക്കുന്നു.

∙ തകർച്ചയോടെയുള്ള ലിസ്റ്റിങ്ങിൽ നിരാശരായ നിക്ഷേപകരോട്?

ADVERTISEMENT

അവർ വിഷമിക്കേണ്ട കാര്യമില്ല. അവർ ദീർഘകാല നിക്ഷേപത്തിന് ഊന്നൽ നൽകണം. ഐപിഒയിൽ ഓഹരി വാങ്ങാൻ കഴിയാതെ പോയ പലരും ഓഹരിവിപണിയിൽ നിന്ന് വാങ്ങും. ഒരുപാട് കാലം കുറഞ്ഞ വിലയിൽ തുടരില്ല.

∙ ഇടിവ് പ്രതീക്ഷിച്ചിരുന്നതാണോ? അതോ കണക്കുക്കൂട്ടലിനുമപ്പുറം പോയോ?

ADVERTISEMENT

പല കാരണങ്ങൾ കൊണ്ട് വിപണിവില മാറാം. ലിസ്റ്റിങ് ദിനത്തിലെ വില ഭാവിയെ അളക്കാനുള്ള ബാരോമീറ്ററല്ല.

നെഗറ്റീവ് ലിസ്റ്റിങ്ങിന് കാരണങ്ങളേറെ

ADVERTISEMENT

ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ യുദ്ധം, നാണ്യപ്പെരുപ്പം, സെൻട്രൽ ബാങ്കുകളുടെ പലിശ ഉയർത്തൽ, ഓഹരിവിപണിയിലെ മൊത്തത്തിലുള്ള തകർച്ച തുടങ്ങിയവയാണ് എൽഐസിയുടെ നെഗറ്റീവ് ലിസ്റ്റിങ്ങിൽ കലാശിച്ചതെന്നാണു വിലയിരുത്തൽ. നിലവിലെ സാഹചര്യം മാറിയാൽ ദീർഘകാലത്തിൽ ഓഹരിവില മെച്ചപ്പെടുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം. ഐപിഒയിൽ ഓഹരി വാങ്ങാനാകാത്തവർക്ക് താഴ്ന്ന വിലയിൽ ഓഹരി വാങ്ങാനാകുന്ന സ്ഥിതിയാണിപ്പോൾ. എൻഎസ്ഇയിൽ 4.51 കോടി ഓഹരിയുടെയും ബിഎസ്ഇയിൽ 27.55 ലക്ഷം ഓഹരിയുടെയും വിനിമയം നടന്നു. ആദ്യ ദിവസത്തെ ഇടിവിലൂടെ ഏകദേശം 42,500 കോടി രൂപയാണു നഷ്ടം.