കുണ്ടറ∙ രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ നടത്തുന്നതിനായി കനിവുള്ളവരുടെ കാരുണ്യം തേടുന്നു. കരീപ്ര പഞ്ചായത്തിലെ തൃപ്പിലഴികം തൈ പ്ലാവിള വീട്ടിൽ സാം തോമസാണ് (39) സഹായത്തിനായി കേഴുന്നത്. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം അവിവാഹിതനാണ്. വീട്ടിൽ രോഗിയായ അമ്മയും സാം തോമസുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ∙ രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി കനിവുള്ളവരുടെ കാരുണ്യം തേടുന്നു. കരീപ്ര പഞ്ചായത്തിലെ തൃപ്പിലഴികം തൈ പ്ലാവിള വീട്ടിൽ സാം തോമസാണ് (39) സഹായത്തിനായി കേഴുന്നത്. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം അവിവാഹിതനാണ്. വീട്ടിൽ രോഗിയായ അമ്മയും സാം തോമസുമാണ് താമസം. നിത്യവൃത്തിക്കു പോലും പ്രയാസപ്പെടുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്താൻ പോലും ബുദ്ധിമുട്ടുകയാണ്.

എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. എന്നാൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഭാരിച്ച തുക നൽകി ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടുതലായതിനാൽ ഇപ്പോൾ അടൂരിലുള്ള സഹോദരിക്കൊപ്പമാണ് താമസം. എസ്ബിഐ മരുതിമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങി.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് നമ്പർ: 67317533206
ഐഎഫ്എസ്‌സി കോഡ്: SBIN0007251
ഫോൺ: 7558817831