2014 ലും 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു–വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിർത്തി Manorama Election News,∙ General Elections 2019, Lok Sabha Elections

2014 ലും 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു–വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിർത്തി Manorama Election News,∙ General Elections 2019, Lok Sabha Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരാണ‍സിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാൻ ആലോചിക്കുന്നു. കർണാടകയിലെ ബെംഗളൂരു സൗത്ത് ആണു ലക്ഷ്യം. 

നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു–വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിർത്തി. 

ADVERTISEMENT

കർണാടകയിലെ 28 മണ്ഡലങ്ങളിൽ 23 ലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്‌കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിൽ തേജസ്വനി പിൻമാറും. 

ADVERTISEMENT

English Summary: PM Narendra Modi likely to contest from Bengaluru South