വോട്ട് ചെയ്യണമെന്നഭ്യർഥിച്ച് റോബർട് വാധ്‌ര ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ പതാകയ്ക്കു പകരം ചേർത്തത് പാരഗ്വായ് പതാക. ‘എല്ലാവരും വോട്ട് ചെയ്യണം | Vadra shares the paraguayan flag | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വോട്ട് ചെയ്യണമെന്നഭ്യർഥിച്ച് റോബർട് വാധ്‌ര ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ പതാകയ്ക്കു പകരം ചേർത്തത് പാരഗ്വായ് പതാക. ‘എല്ലാവരും വോട്ട് ചെയ്യണം.

നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവിക്കും രാജ്യത്തിന്റെ ഭാവിക്കുമായി എല്ലാ സഹായവും വേണം’ എന്ന ട്വീറ്റിലാണു പതാക തെറ്റിയത്. ഇതോടെ ട്വീറ്റ് സൈബർ ഇടങ്ങളിൽ പരിഹാസവിധേയമായി.

ADVERTISEMENT

ഡൽഹിയിലെ ലോധി എസ്റ്റേറ്റ് സർദാർ പട്ടേൽ വിദ്യാലയത്തിലാണു വാധ്‌രയും ഭാര്യ പ്രിയങ്കയും വോട്ട് ചെയ്തത്.