ന്യൂഡൽഹി ∙ നിതി ആയോഗ് ഭരണ കൗൺസിലിന്റെ 5–ാമതു യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഴക്കൊയ്ത്ത്, വരൾച്ച നേരിടാനുള്ള മാർഗങ്ങൾ, പിന്നാക്ക ജില്ലകളുടെ ഊർജിത വികസനം, കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ, മാവോയിസ്റ്റ് പ്രശ്ന മേഖലകളിലെയും മറ്റും സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് അജൻഡ.\പ്രധാനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിതി ആയോഗ് ഭരണ കൗൺസിലിന്റെ 5–ാമതു യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഴക്കൊയ്ത്ത്, വരൾച്ച നേരിടാനുള്ള മാർഗങ്ങൾ, പിന്നാക്ക ജില്ലകളുടെ ഊർജിത വികസനം, കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ, മാവോയിസ്റ്റ് പ്രശ്ന മേഖലകളിലെയും മറ്റും സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് അജൻഡ.

\പ്രധാനമന്ത്രി അധ്യക്ഷനായ കൗൺസിലിൽ മുഖ്യമന്ത്രിമാരും പ്രതിരോധ, ആഭ്യന്തര, ധന, കൃഷി, ഗ്രാമവികസന, മന്ത്രിമാരും അംഗങ്ങളാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോഡ് ഗതാഗതം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും ക്ഷണിതാക്കളാണ്.

ADVERTISEMENT

യോഗത്തിൽ പങ്കെടുക്കില്ലെന്നു മമത ബാനർജി അറിയിച്ചിട്ടുണ്ട്. അതിനിടെ, നിതി ആയോഗ് യോഗത്തിനെത്തിയ  കോൺഗ്രസ് മുഖ്യമന്ത്രിമാർ കമൽനാഥ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് ആശയവിനിമയം നടത്തി.