മുംബൈ ∙ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റിനു ഗോൾഡൻ ട്വീറ്റ് പുരസ്കാരം. 2019 ൽ ഇന്ത്യയിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും ഈ ട്വീറ്റാണ്. ട്വിറ്റർ ഇന്നലെ പുറത്തുവിട്ട #ThisHappened2019 റിപ്പോർട്ടിലാണ് ഈ വർഷത്തെ ട്വിറ്റർ ട്രെൻഡുകൾ അവതരിപ്പിച്ചത്. | golden tweet for Modi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റിനു ഗോൾഡൻ ട്വീറ്റ് പുരസ്കാരം. 2019 ൽ ഇന്ത്യയിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും ഈ ട്വീറ്റാണ്. ട്വിറ്റർ ഇന്നലെ പുറത്തുവിട്ട #ThisHappened2019 റിപ്പോർട്ടിലാണ് ഈ വർഷത്തെ ട്വിറ്റർ ട്രെൻഡുകൾ അവതരിപ്പിച്ചത്. 

എം.എസ്. ധോണിക്ക് പിറന്നാൾ ആശംസകളുമായി വിരാട് കോലി ട്വീറ്റ് ചെയ്ത ഇരുവരുമുള്ള ചിത്രം അടങ്ങിയ ആശംസയാണ് കായികരംഗത്തു നിന്ന് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. വിനോദരംഗത്തു നിന്ന് ഏറ്റവും റിട്വീറ്റ് ചെയ്തത് ബിഗിൽ സിനിമയെക്കുറിച്ചുള്ള നടൻ വിജയ്‌യുടെ ട്വീറ്റാണ്. #loksabhaelections2019 ആണ് ഏറ്റവുമധികം ഉപയോഗിച്ച ഹാഷ്ടാഗ്. #chandrayaan2, #cwc19, #pulwama, #article370 എന്നിവ പിന്നിലുണ്ട്. 

ADVERTISEMENT

ട്വിറ്ററിൽ‌ ഏറ്റവും ചർച്ച ചെയ്യപ്പെട്ടവരിൽ ആദ്യസ്ഥാനവും നരേന്ദ്ര മോദിക്കു തന്നെ. രാഹുൽ ഗാന്ധി, അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, യോഗി ആദിത്യനാഥ് എന്നിവർ പിന്നിലുണ്ട്

വിനോദരംഗത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പുരുഷ ട്വിറ്റർ ഹാൻഡിലുകളിൽ അമിതാഭ് ബച്ചനാണ് ഒന്നാമത്. സ്ത്രീകളിൽ‌ സൊനാക്ഷി സിൻഹയാണ് ഒന്നാം സ്ഥാനത്ത്.