ന്യൂഡൽഹി ∙ ജീവനക്കാരും തൊഴിലുടമകളും നൽകേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് (12% വീതം) വിഹിതം ജൂൺ – ഓഗസ്റ്റ് കാലയളവിലും കേന്ദ്ര സർക്കാർ നൽകുന്നതിന് മന്ത്രിസഭയുടെ അനുമതി. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ മേയ് 13നു ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനാണ് | Employees Provident Fund (EPF) | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജീവനക്കാരും തൊഴിലുടമകളും നൽകേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് (12% വീതം) വിഹിതം ജൂൺ – ഓഗസ്റ്റ് കാലയളവിലും കേന്ദ്ര സർക്കാർ നൽകുന്നതിന് മന്ത്രിസഭയുടെ അനുമതി. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ മേയ് 13നു ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനാണ് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകിയത്. 100 ൽ താഴെ ജീവനക്കാരുള്ളതും അതിൽ 90% ജീവനക്കാർക്കും 15,000 രൂപ ശമ്പളമുള്ളതുമായ സ്ഥാപനങ്ങളുടെ ഭാഗമായവർക്കാണ് ആനുകൂല്യം ലഭിക്കുക.

മൊത്തം 72.22 ലക്ഷം വ്യക്തികളും 3.67 ലക്ഷം സ്ഥാപനങ്ങളുമാണ് ഈ ഗണത്തിലുള്ളത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, മാർച്ച് – മേയ് കാലയളവിലെ പിഎഫ് വിഹിതം അടയ്ക്കലും സർക്കാർ ഏറ്റെടുത്തിരുന്നു. മൊത്തം, 4,860 കോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ചെലവു കണക്കാക്കുന്നത്.

ADVERTISEMENT

English Summary: June- August PF divident to be given by central government