ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70. ജന്മദിനാഘോഷത്തോടനുബന്ധിച്ച് 14 മുതൽ ബിജെപി സേവാ സപ്താഹം ആചരിച്ചു വരികയാണ്. രക്തദാന ക്യാംപുകൾ, മെഡിക്കൽ ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, അന്നദാനം, മാസ്ക് വിത | Narendra Modi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70. ജന്മദിനാഘോഷത്തോടനുബന്ധിച്ച് 14 മുതൽ ബിജെപി സേവാ സപ്താഹം ആചരിച്ചു വരികയാണ്. 

രക്തദാന ക്യാംപുകൾ, മെഡിക്കൽ ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, അന്നദാനം, മാസ്ക് വിതരണം തുടങ്ങിയവ രാജ്യത്തെ എല്ലാ ജില്ലകളിലും നടത്തുന്നുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. 

ADVERTISEMENT

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ. ജില്ലകളിലെ 70 കേന്ദ്രങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.