മുംബൈ∙ ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ട നടി ഉൗർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. | Urmila Matondkar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ട നടി ഉൗർമിള മതോംഡ്കർ ഇന്നു ശിവസേനയിൽ ചേരും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

സംഘടനയിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പിഴവു തിരുത്താൻ സംവിധാനം വേണമെന്നും അഭ്യർഥിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു നൽകിയ കത്തിനു കാര്യമായ പ്രതികരണമില്ലാതെ വന്നതോടെയാണ് പാർട്ടി വിട്ടത്. തുടർന്നു നിയമസഭാ കൗൺസിൽ തിര‍ഞ്ഞെടുപ്പിൽ ശിവസേന വാഗ്ദാനം ചെയ്ത സീറ്റ് ഊർമിള സ്വീകരിച്ചു.

ADVERTISEMENT

ഗവർണറുടെ ക്വോട്ടയിൽ നടിയെ ശിവസേന കൗൺസിലിലേക്കു നാമനിർദേശം ചെയ്തതിനു പിന്നാലെയാണ് പാർട്ടി അംഗത്വമെടുക്കുന്നത്. ‌‌രാംഗോപാൽ വർമയുടെ ‘രംഗീല’യിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ഉൗർമിള ടി.െക. രാജീവ്കുമാർ സംവിധാനം ചെയ്ത തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. 

English Summary: Actress Urmila Matondkar to join Shiv Sena