മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു പുറത്തുവന്ന കത്ത് വ്യാജമാണെന്നു മുംബൈ പൊലീസ്. | Mukesh Ambani | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു പുറത്തുവന്ന കത്ത് വ്യാജമാണെന്നു മുംബൈ പൊലീസ്.

സമൂഹമാധ്യമമായ ടെലഗ്രാമിൽ  ജയ്ഷ് ഉൽ ഹിന്ദ് എന്ന സംഘടനയുടെ പേരിൽ  പോസ്റ്റ് ചെയ്ത കത്തിലായിരുന്നു അവകാശവാദം. ഇതു വാർത്തയായതിനു പിന്നാലെ കത്തു നിഷേധിച്ച് ജയ്ഷ് ഉൽ ഹിന്ദിന്റെ പേരിൽ തന്നെ മറ്റൊരു പോസ്റ്റ് എത്തി. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തും സംഘടനയും തമ്മിൽ ബന്ധമില്ലെന്നു സ്ഥിരീകരിച്ചത്.

ADVERTISEMENT

English Summary: Letter found near Mukesh Ambani fake says mumbai police