ആരോഗ്യ സംരക്ഷണ പദ്ധതികളിലൂടെയും ചുരുങ്ങിയ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയും പ്രതിവർഷം 50,000 കോടി രൂപയുടെ നേട്ടമാണ് രാജ്യത്തെ ജനങ്ങൾക്കുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....Modi, Modi hospital, pm modi, narendra modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആരോഗ്യ സംരക്ഷണ പദ്ധതികളിലൂടെയും ചുരുങ്ങിയ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയും പ്രതിവർഷം 50,000 കോടി രൂപയുടെ നേട്ടമാണ് രാജ്യത്തെ ജനങ്ങൾക്കുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാനായി ആരംഭിച്ച ജനൗഷധിയുടെ 7,500 ാമതു ശാഖയ്ക്ക് ഷില്ലോങ്ങിൽ തുടക്കമിട്ടു വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. 

ADVERTISEMENT

മാർച്ച് 1ന് ആരംഭിച്ച ജനൗഷധി വാരാഘോഷത്തിന്റെ സമാപനവുമായിരുന്നു ഇന്നലെ.

കുറഞ്ഞ വിലയ്ക്ക് 75 ഇനം ആയുഷ് ഔഷധങ്ങൾ വിൽക്കുന്ന ജനൗഷധി ശാഖകൾ 6 വർഷം കൊണ്ടാണ് 100 ൽനിന്ന് 7,500 ലെത്തിയത്. 10,000 ൽ എത്തിക്കുകയാണു ലക്ഷ്യം. വിലക്കുറവിൽ മരുന്നു ലഭിക്കുന്ന സൗകര്യം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോദി അഭ്യർഥിച്ചു.

ADVERTISEMENT

Content Highlights: Modi on developments in medical department

ADVERTISEMENT