ന്യൂഡൽഹി ∙ ഇന്ത്യ, ഫ്രാൻസ്, യുഎഇ നാവികസേനകൾ പേർഷ്യൻ ഉൾക്കടലിൽ ഈ മാസം 25 മുതൽ സംയുക്ത അഭ്യാസപ്രകടനം (വരുണ) നടത്തും. 1993 മുതൽ ഇന്ത്യയും ഫ്രാൻസും നടത്തുന്ന വരുണ | Indian Navy | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യ, ഫ്രാൻസ്, യുഎഇ നാവികസേനകൾ പേർഷ്യൻ ഉൾക്കടലിൽ ഈ മാസം 25 മുതൽ സംയുക്ത അഭ്യാസപ്രകടനം (വരുണ) നടത്തും. 1993 മുതൽ ഇന്ത്യയും ഫ്രാൻസും നടത്തുന്ന വരുണ അഭ്യാസത്തിൽ ആദ്യമായാണ് യുഎഇ പങ്കാളിയാകുന്നത്.

3 ദിവസത്തെ അഭ്യാസത്തിൽ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്ത ഇന്ത്യൻ നിരയെ നയിക്കും. ഫ്രഞ്ച് വിമാനവാഹിനിക്കപ്പൽ ഷാൽ ഡി ഗുള്ളിന്റെ നേതൃത്വത്തിലുള്ള കപ്പൽവ്യൂഹം പങ്കെടുക്കും. യുഎഇയുടെ 3 യുദ്ധക്കപ്പലുകളും അണിനിരക്കും. ഈ മാസമാദ്യം യുഎസിനൊപ്പം ഫ്രഞ്ച് സേന അറബിക്കടലിൽ സംയുക്ത അഭ്യാസപ്രകടനം നടത്തിയിരുന്നു.

ADVERTISEMENT

വ്യോമസേനാ മേധാവി ഫ്രാൻസിൽ

ന്യൂഡൽഹി ∙ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ. കെ. എസ്. ഭദൗരിയ 5 ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തി. പ്രതിരോധ മേഖലയിലെ സഹകരണം ദൃഢമാക്കാൻ ലക്ഷ്യമിട്ടാണു സന്ദർശനം.