ന്യൂഡൽഹി ∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും പാർലമെന്റ് മന്ദിരത്തിന്റെയും മറ്റും ജോലികൾ പുരോഗമിക്കുകയാണ്. | Central Vista Redevelopment Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും പാർലമെന്റ് മന്ദിരത്തിന്റെയും മറ്റും ജോലികൾ പുരോഗമിക്കുകയാണ്. സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

പദ്ധതിയുടെ ഭാഗമായി ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിൽ രോഗം വേഗം പടരാൻ സാധ്യതയുണ്ടെന്നും പരിഭാഷകയായ അന്യ മൽഹോത്ര, ചരിത്രകാരനായ സൊഹൈൽ ഹാഷ്മി എന്നിവർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. വിഷയം 17നു വീണ്ടും പരിഗണിക്കും. 

ADVERTISEMENT

English Summary: Petition demanding stopping of central vista project