ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാറിനെ കോടതി‌ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കൊല്ലപ്പെട്ട സാഗർ ധൻകടിനെ മർദിക്കാൻ സുശീലിനൊപ്പമുണ്ടായിരുന്ന | Sushil Kumar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാറിനെ കോടതി‌ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒരാൾകൂടി അറസ്റ്റിലായി.

കൊല്ലപ്പെട്ട സാഗർ ധൻകടിനെ മർദിക്കാൻ സുശീലിനൊപ്പമുണ്ടായിരുന്ന പ്രിൻസ് ദലാൽ മാപ്പുസാക്ഷിയാകാൻ തയാറാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രിൻസാണ് സുശീൽ മർദിക്കുന്ന വിഡിയോ എടുത്തത്. ഒളിവിലായിരുന്ന വിജേന്ദർ എന്ന ബിന്ദറിനെയാണ് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളും ഗുസ്തി പരിശീലകനും താരവുമാണ്. ഇതോടെ കേസിൽ അറസ്റ്റിലായവർ 9 ആയി. 

ADVERTISEMENT

English Summary: Sushil Kumar's police custody extended