ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപ്യൻ സുശീൽ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ നീട്ടി. 14 ദിവസത്തെ കസ്റ്റഡിയിലായിരുന്നു വിട്ടിരുന്നത്. സുശീലിനെ മണ്ടോളിയിൽനിന്നു തിഹാർ... Suseel Kumar, Suseel Kumar news, Suseel Kumar cutody, Suseel Kumar murder case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിംപ്യൻ സുശീൽ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ നീട്ടി. 14 ദിവസത്തെ കസ്റ്റഡിയിലായിരുന്നു വിട്ടിരുന്നത്. സുശീലിനെ മണ്ടോളിയിൽനിന്നു തിഹാർ ജയിലിലേക്കു മാറ്റി. ഹാജരാക്കാൻ കൊണ്ടുവന്ന സുശീലിനൊപ്പം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തതു വിവാദമായിട്ടുണ്ട്.

പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. ഗുസ്തിയിൽ ഒളിംപിക്‌സിലടക്കം മെഡലുകൾ നേടിയ താരം മേയ് 4നു ഛത്രസാൽ സ്റ്റേഡിയത്തിൽ സാഗർ ധൻകട് എന്ന താരം മർദനമേറ്റു മരിച്ച കേസിലാണ് അറസ്റ്റിലായത്.

ADVERTISEMENT

English Summary: Suseel Kumar custody extended