ചണ്ഡിഗഡ് ∙ പ‍ഞ്ചാബിൽ പൊലീസുകാരെ വധിച്ച കേസിലെ പ്രതികളായ രണ്ടു ക്രിമിനൽ സംഘാംഗങ്ങളെ പഞ്ചാബ് പൊലീസ് കൊൽക്കത്തയിൽ വെടിവച്ചു കൊന്നു. ജയ്പാൽ സിങ് ഭുല്ലർ, ജസ്പ്രീത് സിങ് എന്നിവരെയാണ് വധിച്ചത്. കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ പ‍ഞ്ചാബിൽ പൊലീസുകാരെ വധിച്ച കേസിലെ പ്രതികളായ രണ്ടു ക്രിമിനൽ സംഘാംഗങ്ങളെ പഞ്ചാബ് പൊലീസ് കൊൽക്കത്തയിൽ വെടിവച്ചു കൊന്നു. ജയ്പാൽ സിങ് ഭുല്ലർ, ജസ്പ്രീത് സിങ് എന്നിവരെയാണ് വധിച്ചത്. 

കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 15 ലുധിയാനയിൽവച്ച് എഎസ്ഐമാരായ ഭഗവാൻ സിങ്, ദൽവീന്ദർജിത് സിങ് എന്നിവരെയാണ് ക്രിമിനൽ സംഘം വെടിവച്ചു കൊന്നത്.

ADVERTISEMENT

English Summary: Two wanted criminals gunned down