ന്യൂഡൽഹി ∙ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സീൻ രാജ്യത്തു വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. വാക്സീൻ നയത്തിൽ വരുത്തിയ മാറ്റ പ്രകാരം കേന്ദ്രീകൃത വാക്സീൻ വിതരണ രീതി ഇന്നലെ ആരംഭിച്ചു. | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സീൻ രാജ്യത്തു വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. വാക്സീൻ നയത്തിൽ വരുത്തിയ മാറ്റ പ്രകാരം കേന്ദ്രീകൃത വാക്സീൻ വിതരണ രീതി ഇന്നലെ ആരംഭിച്ചു. ഇന്നലെ 81 ലക്ഷത്തോളം ഡോസ് നൽകിയതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രസർക്കാർ 75 % വാക്സീൻ വാങ്ങി സംസ്ഥാനങ്ങൾക്കു നൽകും. സ്വകാര്യമേഖല 25 % നൽകും. സ്വകാര്യ ആശുപത്രികളിൽ വാക്സീൻ വിലയ്ക്കു പുറമേ 150 രൂപ സർവീസ് ചാർജ് വാങ്ങാം. കോവിഷീൽഡിന് 780 രൂപ, കോവാക്സിൻ 1410 രൂപ, സ്പുട്നിക് –വി 1145 രൂപ എന്നിങ്ങനെയേ പരമാവധി ഈടാക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും അറിയിച്ചിരുന്നു.  

ADVERTISEMENT

രാജ്യത്ത് 24 മണിക്കൂറിനകം സ്ഥിരീകരിച്ചത് 53,256 കോവിഡ് കേസുകളാണ്. 1422 പേർ മരിച്ചു. രോഗമുക്തി നിരക്ക് 96.36%. 78,190 പേർ രോഗമുക്തി നേടി.

Content Highlight: COVID-19 Vaccine