ബെംഗളൂരു∙ രാജിവച്ച ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മെയെ (61) കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാകക്ഷിയോഗം പ്രഖ്യാപിച്ചു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി നടന്ന യോഗത്തിൽ ബൊമ്മെയുടെ. Karnataka, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ രാജിവച്ച ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മെയെ (61)  കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമസഭാകക്ഷിയോഗം പ്രഖ്യാപിച്ചു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി നടന്ന യോഗത്തിൽ ബൊമ്മെയുടെ പേരു നിർദേശിച്ചതും യെഡിയൂരപ്പ തന്നെ. ഇന്നാണു സത്യപ്രതിജ്ഞ. 

യെഡിയൂരപ്പ മന്തിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ.  മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആർ.ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള യെഡിയൂരപ്പ ഒഴിവാകുമ്പോൾ പകരമെത്തുന്നതും അതേ വിഭാഗത്തിൽപ്പെട്ടയാൾ തന്നെയാകണമെന്ന സമ്മർദം കൂടി കണക്കിലെടുത്താണു തീരുമാനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു.

ADVERTISEMENT

Content Highlights: Basavaraj Bommai Will Replace BS Yediyurappa