പുണെ∙ മഹാരാഷ്ട്രയിലെ സാമൂഹികപ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സിന്ധുതായ് സപ്കൽ (74) അന്തരിച്ചു. പുണെ ഗാലക്സി ഹോസ്പിറ്റലിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. അമ്മ എന്നർഥമുള്ള മായി എന്നാണ് സിന്ധുതായ് അറിയപ്പെട്ടിരുന്നത്. Sindhutai Sapkal, Anathanchi Maye, Mother of orphans, Pune news, Maharashtra latest news, Padma Shri,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ മഹാരാഷ്ട്രയിലെ സാമൂഹികപ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സിന്ധുതായ് സപ്കൽ (74) അന്തരിച്ചു. പുണെ ഗാലക്സി ഹോസ്പിറ്റലിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. അമ്മ എന്നർഥമുള്ള മായി എന്നാണ് സിന്ധുതായ് അറിയപ്പെട്ടിരുന്നത്.

ADVERTISEMENT

പുണെ സൻമതിയിൽ ബാൽ നികേതൻ സൻസ്ഥാ എന്ന അനാഥാലയമുൾപ്പെടെ 6 ബാലസദനങ്ങൾ ഇവർ നടത്തിയിരുന്നു. ഇവിടങ്ങളിലായി 1500ൽ അധികം അനാഥക്കുട്ടികൾക്ക് സിന്ധുതായ് തുണയായി. ഈ വർഷത്തെ പത്മശ്രീ കൂടാതെ 750ൽ അധികം പുരസ്കാരങ്ങൾ സിന്ധുതായ് സപ്കലിനു ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

നാരീശക്തി പുരസ്കാരവും ഇതിൽ ഉൾപ്പെടും. അന്തരിച്ച ശ്രീഹരി സപ്കലാണ് ഭർത്താവ്. മകൾ മമത പുണെ മാഞ്ജരിയിലെ ബാലസദനത്തിന്റെ ചുമതല വഹിക്കുന്നു.

ADVERTISEMENT

വായിക്കാം: രാജ്യം പത്മശ്രീ നൽകി ആദരിച്ച  പോരാട്ടത്തിന്റെ  പെൺജീവിതം’