വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. 14 ലക്ഷം ഫോളോവേഴ്സുള്ള @MIB_India എന്ന അക്കൗണ്ടാണ് ഇന്നലെ രാവിലെ അൽപസമയത്തേക്കു ഹാക്ക് ചെയ്തത്. അക്കൗണ്ടിന്റെ പേര് ‘ഇലോൺ മസ്ക്’ എന്നു പരിഷ്കരിച്ച... Information and Broadcasting Ministry, Information and Broadcasting Ministry Twitter, Information and Broadcasting Ministry manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. 14 ലക്ഷം ഫോളോവേഴ്സുള്ള @MIB_India എന്ന അക്കൗണ്ടാണ് ഇന്നലെ രാവിലെ അൽപസമയത്തേക്കു ഹാക്ക് ചെയ്തത്. അക്കൗണ്ടിന്റെ പേര് ‘ഇലോൺ മസ്ക്’ എന്നു പരിഷ്കരിച്ച നുഴഞ്ഞുകയറ്റക്കാർ എ ഗ്രേറ്റ് ജോബ് എന്നു ട്വീറ്റ് ചെയ്തു.

ടെസ്‌ല സ്ഥാപകന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരൻമാരുടെ ട്വീറ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് പൂർവസ്ഥിതിയിലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

ADVERTISEMENT

English Summary: Twitter account of I& B Ministry hacked