ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ പാർ‍ട്ടി ഫോൺകോൾ വഴി നടത്തിയ വോട്ടെടുപ്പിൽ മുൻപിലെത്തിയത് ആരെന്ന് ഇന്നറിയാം. ഇതുവരെ 15 ലക്ഷത്തോളം പേർ ആം ആദ്മിയുടെ ‘ജനത ചുനേഗി അപ്ന സിഎം’ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് അവകാശവാദം. | Punjab Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ പാർ‍ട്ടി ഫോൺകോൾ വഴി നടത്തിയ വോട്ടെടുപ്പിൽ മുൻപിലെത്തിയത് ആരെന്ന് ഇന്നറിയാം. ഇതുവരെ 15 ലക്ഷത്തോളം പേർ ആം ആദ്മിയുടെ ‘ജനത ചുനേഗി അപ്ന സിഎം’ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് അവകാശവാദം. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട പേര്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നു 12നു പ്രഖ്യാപിക്കും.

ആം ആദ്മി പാർട്ടി മുതിർന്ന നേതാവ് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, ജനഹിതമറിഞ്ഞശേഷം മതി പ്രഖ്യാപനമെന്നു തീരുമാനിക്കുകയായിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പഞ്ചാബിൽ 20 സീറ്റ് ലഭിച്ചിരുന്നു.

ADVERTISEMENT

English Summary: Aam Aadmi party to announce Punjab chief minister candidate