ന്യൂഡൽഹി ∙ വേഗത്തിൽ പ്രശസ്തരാകാൻ യുവാവിനെ കൊലപ്പെടുത്തി അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയ പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിലായി. ജഹാംഗീർപുരി സ്വദേശിയും നിർമാണ തൊഴിലാളിയുമായ 24 വയസ്സുകാരൻ ബുധനാഴ്ച മരിച്ച സംഭവത്തിലാണു 15, 16, പതിനേഴര വയസ്സു വീതം പ്രായമുള്ള മൂന്നു കുട്ടികൾ Murder case, Arrest, Gangster film, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വേഗത്തിൽ പ്രശസ്തരാകാൻ യുവാവിനെ കൊലപ്പെടുത്തി അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയ പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിലായി. ജഹാംഗീർപുരി സ്വദേശിയും നിർമാണ തൊഴിലാളിയുമായ 24 വയസ്സുകാരൻ ബുധനാഴ്ച മരിച്ച സംഭവത്തിലാണു 15, 16, പതിനേഴര വയസ്സു വീതം പ്രായമുള്ള മൂന്നു കുട്ടികൾ അറസ്റ്റിലായത്. സിനിമയിയിലെ വില്ലൻമാരുടെ ‘ഗ്ലാമർ ജീവിതം’ കണ്ട് അവരെപ്പോലെയാകാനാണിതു ചെയ്തതെന്നാണു കുട്ടികളുടെ മൊഴി. 

വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നത്രേ ലക്ഷ്യം. ‘ബാഡ്നാം’ എന്ന പേരിൽ സംഘം രൂപീകരിച്ച് ഒരാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. മൂവരും സ്കൂൾ പഠനം പാതിയിൽ ഉപേക്ഷിച്ചവരാണെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Three kids arrested for allegedly killing man after being inspired by gangster films