ന്യൂഡൽഹി ∙ പെൻഷൻ ലഭിക്കുന്നതിനു വിമുക്ത ഭടൻമാർ വ്യക്തിവിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ട സമയപരിധി ഒരു മാസം കൂടി നീട്ടി ജൂൺ 25 വരെയാക്കി. ഈ മാസത്തെ പെൻഷൻ മുടങ്ങില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. പെൻഷൻ ഓൺലൈൻ Defence ministry, Pensioners, Personal record, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പെൻഷൻ ലഭിക്കുന്നതിനു വിമുക്ത ഭടൻമാർ വ്യക്തിവിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ട സമയപരിധി ഒരു മാസം കൂടി നീട്ടി ജൂൺ 25 വരെയാക്കി. ഈ മാസത്തെ പെൻഷൻ മുടങ്ങില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പെൻഷൻ ഓൺലൈൻ വിതരണ സംവിധാനത്തിൽ (സ്പർശ്) വ്യക്തിവിവരങ്ങൾ സമയബന്ധിതമായി സമർപ്പിക്കാത്തതു ചൂണ്ടിക്കാട്ടി 58,275 പേരുടെ ഏപ്രിലിലെ പെൻഷൻ മുടങ്ങിയിരുന്നു. ഇത് ഈ മാസമാദ്യം വിതരണം ചെയ്തു. വിവരങ്ങളും സർട്ടിഫിക്കറ്റും സമയബന്ധിതമായി സമർപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പെൻഷൻ മുടങ്ങും. 5 ലക്ഷത്തിലധികം പേർക്കാണ് ‘സ്പർശ്’ വഴി പെൻഷൻ വിതരണം ചെയ്യുന്നത്.

ADVERTISEMENT

English Summary: Defence ministry extends date for pensioners to complete personal records to June 25