ന്യൂഡൽഹി ∙ ‍ഡൽഹിയിൽ മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് ലഫ്. ഗവർണർ വി.കെ.സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു മുൻപും റെയ്ഡ് നടന്നിട്ടുണ്ടെന്നും ഒന്നും കണ്ടെത്തിയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. | Manish Sisodia | CBI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‍ഡൽഹിയിൽ മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് ലഫ്. ഗവർണർ വി.കെ.സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിനു മുൻപും റെയ്ഡ് നടന്നിട്ടുണ്ടെന്നും ഒന്നും കണ്ടെത്തിയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ധന, വിദ്യാഭ്യാസ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. ഡൽഹിയിലെ വിദ്യാഭ്യാസ മാതൃകയെയും സിസോദിയയെയും പ്രകീർത്തിച്ച് യുഎസ് പത്രം ‘ന്യൂയോർക്ക് ടൈംസ്’ വാർത്ത നൽകിയ അതേ ദിവസമാണു കേന്ദ്ര സർക്കാർ സിബിഐ സംഘത്തെ സിസോദിയയുടെ വസതിയിലേക്ക് അയച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ കുറ്റപ്പെടുത്തി.

ADVERTISEMENT

ഡൽഹി മന്ത്രിസഭയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം നേരിടുന്ന രണ്ടാമത്തെ മന്ത്രിയാണു സിസോദിയ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മേയിൽ ഇഡി അറസ്റ്റ് ചെയ്ത ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  

English Summary: Manish Sisodia about raid