ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ 153–ാം ജന്മദിനത്തിൽ രാജ്ഘട്ടിലെ സ്മാരകത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള പ്രമുഖർ പ്രണാമമർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒരുമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ 153–ാം ജന്മദിനത്തിൽ രാജ്ഘട്ടിലെ സ്മാരകത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള പ്രമുഖർ പ്രണാമമർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒരുമിച്ചു പരിശ്രമിക്കണമെന്നു മുർമു പറഞ്ഞു. ലോകം കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഗാന്ധിജിയുടെ ജീവിതമാണു മാതൃകയെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

ഗാന്ധിജിയുടെ ആശയങ്ങൾക്ക് അനുസരിച്ചു നമ്മൾ ജീവിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി, കൈത്തറി ഉൽപന്നങ്ങൾ വാങ്ങി ഗാന്ധിജിക്ക് ആദരമ‍ർപ്പിക്കാനും ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും രാഷ്ട്രപിതാവിനു പ്രണാമം അർപ്പിച്ചു. ഗാന്ധി സ്മൃതിയിൽ നടന്ന പരിപാടിയിലും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുത്തു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികമായ ഇന്നലെ വിജയ് ഘട്ടിലെ സ്മാരകത്തിലും രാഷ്ട്രപതി ഉൾപ്പെടെയുള്ള പ്രമുഖർ പ്രണാമമർപ്പിച്ചു.

English Summary: Gandhi Jayanti